Recent
Events
പാതി നോമ്പ്
സൗമോ സംഗമം: രണ്ടാം വാരം
സൗമോ സംഗമം: ഒന്നാം വാരം

22Feb2026: വൈകുന്നേരം 6 മണിക്ക് , ബഹു വികാരി പോൾ അച്ചന്റെ നേതൃത്വത്തിൽ, നടന്ന സന്ധ്യാനമസ്കാരത്തെ തുടർന്നു ബഹു. ആൽവിൻ വർഗീസ് അച്ചൻ വചനശുശ്രൂഷ നടത്തി . കഞ്ഞി നേർച്ച ഉൾപ്പെടെ ഏറ്റു കഴിച്ചത് ശ്രീ ജോയി വി.കെ. പുന്നശ്ശേരിൽ പുത്തൻപുരയും കുടുംബവുമാണ്. Photos @ https://shorturl.at/XJgNa Video @ https://youtu.be/U_vYzXdJO6Y
Funeral Mariamma Itty
Pilgrimage to kunnamkulam

13Feb2026: ഇടവകയിലെ സീനിയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന Pilgrimage/Tour ൽ സഹകരിച്ച എല്ലാവര്ക്കും നന്ദി. പ്രത്യേകിച്ചു Guidance നൽകുകയും, പ്രാർത്ഥനക്കും പൊതുവായും നേതൃത്വം നൽകുകയും ചെയ്ത വികാരി അച്ചൻ Rev Fr Paul P Thomas, പാട്ടു പാടി ആനന്ദിപ്പിച്ച സിക്കിനി കൊച്ചമ്മ, റേച്ചൽ കൊച്ചമ്മ വാഴക്കൽ , മറിയാമ്മ മാർക്കോസ് (കുഞ്ഞൂഞ്ഞമ്മ ) പുന്നശ്ശേരിൽ , ലാലി ഉതുപ് ആലഞ്ചേരിൽ , VM സ്കറിയ (രാജു സർ ) വാഴക്കൽ, മോൻ തോമസ്, മറിയാമ്മ മോൻ (ലില്ലി ) പുന്നശ്ശേരിൽ , ബീന സജി ആലഞ്ചേരിൽ, സോമ അനിൽ പുന്നശ്ശേരിൽ കിഴക്കേതിൽ, Fun Quiz നടത്തിയ PC Mathen (ബേബിച്ചൻ ) പാറക്കൽ, VM Daniel (ലെജു ) പുന്നശ്ശേരിൽ പുത്തൻപുര , ഈ പരിപാടിക്കായി തുടക്കം മുതൽ ഒടുക്കം വരെ എല്ലാം സജ്ജീകരിക്കാൻ സഹായിക്കുകയും പഴയ കാല ഗീതങ്ങളിലൂടെ ഗതകാല സ്മരണകളിലേക്കു കൊണ്ടെത്തിച്ച MK Varghese ( വറീച്ചൻ), എല്ലാത്തിനും ഉപരി അറുപതു തൊട്ടു തൊണ്ണൂറു വയസ്സ് വരെ എത്തിയിട്ടും ഉത്സാഹത്തോടെ പങ്കെടുത്ത മുതിർന്ന എല്ലാവര്ക്കും ഇടവകയുടെ നന്ദിയും സ്നേഹവും. Thank you Very Rev. Fr. Dr. Johns Abraham Konat Reesh CorEpiscopa(Pampakkuda Church), Rev Fr Jomon Asst Vicar Kadamattam Church, Rev Fr Jacob കുര്യൻ ചെമ്മനം(Kolenchery Church), Rev Fr Benji & Rev Fr Yakob of Bethany Asram KunnamKulam, Rev Fr VM Samuel (Arthatt Church), Mr Jose ( Managing Comiittee Member Pazhanji Church). Photos @ https://shorturl.at/SDLer Videos @ https://youtu.be/LF6gXYSBYEM
Funeral PC Itty

1Feb2026: പട്ടരുകണ്ടം ഇട്ടി സ്കറിയ, വെട്ടിക്കുന്നേൽ പള്ളിയുടെ സജീവ സാന്നിധ്യം ആയിരുന്നു. ഇടവക ട്രസ്ടീ, സെക്രട്ടറി, സൺഡേ സ്കൂൾ അദ്ധ്യാപകൻ, അവസാന കാലത്തോളം പ്രാർഥനയോഗത്തിന്റെ സ്ഥിരം സഹകാരി എന്നിങ്ങനെ ഇടവകയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യം ആയിരുന്നു എല്ലാവരും കുഞ്ഞൂഞ്ഞച്ചൻ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന PC സ്കറിയ. Condolences and Prayers from the Parish. Video @ https://youtu.be/cFvaOA7atcw
കൊത്തിനെ ഞായർ
അനീദെ ഞായർ

8Feb2026:അനീദെ ഞായറാഴ്ച, നാടൻ ഭാഷയിൽ, മരിച്ചവരുടെ ഞായറാഴ്ച അല്ലെങ്കിൽ എല്ലാ ആത്മാക്കളുടെയും ദിവസം. മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയിലെ ഒരു പ്രധാന ആരാധനാ ദിവസമാണ് . ഒരു ആത്മീയ തീർത്ഥ യാത്രയായ, വലിയ നോമ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ഇത് ആചരിക്കുന്നത്, ഏറെ ആന്തരീക അർത്ഥങ്ങളോടെയാണ്. പുനരുത്ഥാനത്തിലും നിത്യജീവനിലും ഉള്ള, ഓർത്തഡോക്സ് സഭയിലെ ദൈവശാസ്ത്രം വ്യക്തമാക്കുന്ന വിധത്തിൽ, മരിച്ചുപോയ എല്ലാ വിശ്വാസികളെയും അനുസ്മരി ക്കുകയും, അവരുടെ ആത്മാക്കൾക്കായി പ്രത്യേക പ്രാർത്ഥനകളും വി കുർബാനയും അർപ്പിക്കുന്നു. “അനീദെ” എന്ന സുറിയാനി പദത്തിന്റെ അർത്ഥം, “മരിച്ച വ്യക്തി” Video @ https://youtu.be/heg5rLt7Ogk
കൊഹ്നെ ഞായർ

1Feb2026: “ആചാര്യേശാ മശിഹാ കൂദാശാകളർപ്പിച്ചോ രാചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം” സകല വാങ്ങിപ്പോയ ആചാര്യ ശ്രേഷ്ഠരുടെയും ഓർമ്മ. ഇടവകപ്പട്ടക്കാരനായിരുന്ന പുന്നശ്ശേരിൽ മാത്യൂസ് കത്തനാരുടെ കബറിടത്തിൽ ധൂപം അർപ്പിക്കുന്നു.
നോമ്പ് വീടൽ
സൗമോ സംഗമം
3day lent: Day3

28Jan2026:മൂന്ന് നോമ്പ് മൂന്നാം ദിവസം, നമസ്കാരത്തിന് Rev Fr Paul P Thomas നേതൃത്വം നൽകി. Rev Fr KT Zacharia പണിക്കശ്ശേരിൽ കോർ എപ്പിസ്കോപ്പ ധ്യാനം നയിച്ചു . Photos at https://shorturl.at/OaSOE
3day lent: Day2
Tour 2026
church choir

ദേവാലയത്തിന്റെ ഗായക സംഘം സംബന്ധിച്ച വിഷയത്തിൽ, ബഹു വികാരി അച്ചൻ്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൻ്റെ തീരുമാനമായി, ഗായക സംഘം, കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള കൂടുതൽ ഇടവക ജനങ്ങളെ ഉൾപ്പെടുത്തി പുനഃ സംഘടിപ്പിച്ചു. ഗാനാലാപനത്തിൽ കഴിവും താല്പര്യവും ഉള്ള ആരെങ്കിലും പങ്കു ചേരുവാൻ ആഗ്രഹിക്കുന്നു എങ്കിൽ അറിയിക്കേണമേ .
3day lent
Republic video
republic day

26th Jan 2026: വാർഡ് മെമ്പർ ശ്രീമതി ഷീബ ഉമ്മൻ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.
Perunnaal

7 th Jan 2026: വി മൂന്നിന്മേൽ കുർബാന, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്തത്തിൽ നടത്തി. തുടർന്ന് അനുമോദന സമ്മേളനവും ആശീർവാദവും കൈമുത്തും സ്നേഹവിരുന്നും നടത്തി. More details at
raasa

6th Jan 2026: സന്ധ്യാ നമസ്കാരത്തെ തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും പള്ളിയിൽ നിന്ന് പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശിൻ തൊട്ടിയിലേക്കു പ്രദക്ഷിണവും ആശീർവാദവും കൈമുത്തും സ്നേഹവിരുന്നും നടത്തി.
koodasha

6Jan2026-6pm:കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ Dr. Yuhanon Mar Diascoros കൽക്കുരിശ് കൂദാശയും കൊടിമര സമർപ്പണവും നടത്തി Photos Link
Danaha perunal

12 Dec 2025 Starts the Carol House Visits not only to the parishionersbut also the wellwishesrs of Vettikkunnel Church.
Christmas

Christmas service will be on 24th Dec with evening prayer and Holy Qurbana to celebrate and share the good news of Christ’s birth for us as a saviour.
kodiyettam

4JAN2026:വാകത്താനം വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചെറിയ പെരുന്നാളിന് ഫാ. VM ഏബ്രഹാം വാഴക്കൽ ഇടവക വികാരി ഫാ. പോൾ പി തോമസ് എന്നിവർ ചേർന്ന് കൊടിയേറ്റ് നിർവ്വഹിക്കുന്നു. ട്രസ്റ്റി ജോബി മാത്യൂ പുന്നശേരിൽ, സെക്രട്ടറി ലെജു മാത്യൂ പുന്നശേരിൽ എന്നിവർ സമീപം. ജനുവരി 6,7 തീയതികളിലാണ് പെരുന്നാൾ.
Past
Events
Danaha Perunnal

വാകത്താനം വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ദനഹ പെരുന്നാൾ ശുശ്രൂഷ ഇടവക വികാരി ഫാ. പോൾ പി തോമസ് ന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു
Kodiyett

വാകത്താനം വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചെറിയ പെരുന്നാളിന് ഫാ. VM ഏബ്രഹാം വാഴക്കൽ ഇടവക വികാരി ഫാ. പോൾ പി തോമസ് എന്നിവർ ചേർന്ന് കൊടിയേറ്റ് നിർവ്വഹിക്കുന്നു. ട്രസ്റ്റി ജോബി മാത്യൂ പുന്നശേരിൽ, സെക്രട്ടറി ലെജു മാത്യൂ പുന്നശേരിൽ എന്നിവർ സമീപം. ജനുവരി 6,7 തീയതികളിലാണ് പെരുന്നാൾ.
Christmas

Christmas Service started at 4am on 25th Morning by Vicar Rev Fr Paul P Thomas













