വെട്ടിക്കുന്നേൽ St George’s Orthodx ദേവാലയത്തിന്റെ സൗരോർജ്ജ പദ്ധതിയുടെ രൂപകൽപ്പന, വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷനിംഗ് , പ്രവർത്തനം പരിപാലനം എന്നിവയ്ക്കായുള്ള സാങ്കേതികവും സാമ്പത്തികവുമായ ബിഡുകൾ സമർപ്പിക്കാൻ ഞങ്ങൾ നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
അത് സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ RFP (Request for Proposal) ആണ് താഴെക്കൊടുത്തിരിക്കുന്നതു.
RFP: https://drive.google.com/file/d/1Qqw2F5JsIeLj7PZgayurOWDzlyPVQBXm/view?usp=sharing
കൂടാതെ, ദൂരെയുള്ളവർക്ക് Site Visit നടത്താതെ തന്നെ സാധ്യതാ പഠനത്തിനായി BirdsEyeView Link കൊടുത്തിരിക്കുന്നു .
Link: https://drive.google.com/drive/folders/1HLZOs_vp0ID1tjTpSADpxr7BlRBHfo2I?usp=sharing
